ഓൺലൈൻ പഠന സൗകര്യത്തിനായി കുട്ടികൾക്ക് ടെലിവിഷൻ കൈമാറി.

ഓൺലൈൻ പഠന സൗകര്യത്തിനായി കുട്ടികൾക്ക് ടെലിവിഷൻ കൈമാറി.

30 June, 2020
|
admin

കേരള സർക്കാറിൻറെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയായ “ഫസ്റ്റ് ബെൽ” സേവനത്തിലൂടെ വിദ്യാഭ്യാസം നേടാൻ പരിമിതികൾ ഉണ്ടായിരുന്ന ആറു കുട്ടികളുടെ കുടുംബങ്ങൾക്ക് ടെലിവിഷൻ നൽകി.