എസ്.എസ്.എൽ.സി പരീക്ഷ ജേതാക്കൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി

എസ്.എസ്.എൽ.സി പരീക്ഷ ജേതാക്കൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി

15 July, 2020
|
admin

ഈ പ്രതിസന്ധി കാലത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ കുട്ടികൾക്ക് കെ.വി.എസ് ട്രസ്റ്റ് പ്രതിനിധികൾ വീടുകളിലെത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകി.